നയങ്ങൾ

KSIDC > നയങ്ങൾ
show categories
നയങ്ങൾ
  • പ്രധാനപ്പെട്ട സർക്കാർ നയങ്ങൾ

  • സുസ്ഥിരമായ സാമ്പത്തിക വികസനത്തിലാണ് കെ.എസ്.ഐ.ഡി.സി. അതിൻ്റെ ചുമതല കണ്ടെത്തിയിരിക്കുന്നത്. കൂടാതെ വ്യാവസായിക വളർച്ചയിൽ സംതുലിതമായ പ്രൊമോഷൻ ലക്ഷ്യമിടുകയും സാമൂഹിക സാമ്പത്തിക മേഖലകളിൽ വ്യവസായത്തിൻ്റെ പുരോഗമനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. കേരളം, നിക്ഷേപാർക്കായി അവസരങ്ങളുടെ ഒരു പുതിയ ലോകം തുറക്കുന്നു. ഈ വിശാലമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്കായി കേരളം സർക്കാർ വിവിധ സ്കീമുകളും പദ്ധതികളും ആവിഷ്‌ക്കരിച്ചിരിക്കുന്നു. സബ് സിഡികൾ, സാങ്കേതിക പിന്തുണ, മാർക്കറ്റിങ് അസ്സിസ്റ്റൻസ്,സർക്കാർ പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരണം, ലഭ്യമായ ലോണുകൾ അനുവദിക്കുക എന്നിവയാണവ.

    നിങ്ങളുടെ ഇൻസെൻ്റീവ് പാക്കേജുകളുള്ള നിക്ഷേപ സ്വപ്നങ്ങൾ സഫലമാകാൻ വേണ്ടി സർക്കാർ മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട നയങ്ങൾ ചുവടെ കൊടുക്കുന്നു.

  • ഇൻഡസ്ട്രിയൽ പോളിസികൾ

  • ഓരോ മേഖലയിലും ആഗോള നിലവാരം നേടാൻ, കേരളത്തിലെ സംരംഭക സമൂഹത്തെ ,ഊർജ്ജസ്വലവും ചലനാത്മകവും , സുസ്ഥിരവും , സാമ്പത്തികവും ആയി വളരുന്ന സംരംഭകത്വ സമൂഹമായി മാറ്റുന്നതിന്… കൂടുതൽ വായിക്കൂ..
  • ഐ. ടി. പോളിസികൾ

  • സംസ്ഥാനത്തെ ഐ. ടി. പോളിസിയുടെ വിഷൻ, സംസ്ഥാനത്തെ ഏറ്റവും ഉതകുന്ന ഐടി / ഐടിഇ നിക്ഷേപം / ബിസിനസ്സ് എന്നിവയുടെ കേന്ദ്രം ആക്കി മാറ്റുക എന്നതാണ്. ഇ-സാക്ഷരത, ഡിജിറ്റൽ എന്നിവയിൽ കേരളത്തെ 100% ആക്കിമാറ്റുവാൻ… കൂടുതൽ വായിക്കൂ..

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :374825