ഞാൻ 100 ലക്ഷം ചെലവ് വരുന്ന ഒരു പുതിയ പദ്ധതി തുടങ്ങാൻ ആലോചിക്കുന്നു. കെ.എസ്.ഐ.ഡി.സി. യിൽ നിന്നും ഇതിനു വേണ്ടി എനിക്കെങ്ങനെയാണ് ലോൺ ലഭ്യമാവുക?
ഇടത്തര – വൻകിട പദ്ധതികൾക്ക് കെ.എസ്.ഐ.ഡി.സി. സാമ്പത്തിക സഹായം നൽകുന്നു. പൊതു വ്യവയായ പദ്ധതികൾക്ക് കുറഞ്ഞത് ചിലവ് 200 ലക്ഷം രൂപയും ടൂറിസം, ഹോസ്പിറ്റലുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് 300 ലക്ഷം രൂപയും ആണ്.
എനിക്ക് വൈറ്റ് ഗുഡ്‌സുകളുടെ (White Goods) ഒരു വ്യവസായ സംരംഭം/ ഡീലർഷിപ് ആരംഭിക്കണം. എൻ്റെ നിക്ഷേപം 5 കോടി രൂപയാണ്. ലോണിനുവേണ്ടി എനിക്ക് കെ.എസ്.ഐ.ഡി.സി. യെ സമീപിക്കാമോ?
കെ.എസ്.ഐ.ഡി.സി. യുടെ മൂലധനം ലഭ്യമാകുന്നത് സേവന മേഖലയിൽ (ടൂറിസം, ഹോസ്പിറ്റലുകൾ) വരുന്ന വ്യവസായ/ ഉൽപ്പാദന പദ്ധതികൾക്ക് മാത്രമാണ്.
പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്ക് മൂലധനം നൽകുന്ന സമ്പ്രദായം ഉണ്ടോ?
ദയവായി ലിങ്കിൽ ക്ലിക് ചെയ്യുക.
ലോണിനു വേണ്ടി എന്തൊക്കെ രേഖകൾ ആണ് ഹാജരാക്കേണ്ടത്?
എനിക്ക് വ്യക്തിഗത ഗ്യാരണ്ടി സജ്ജമാക്കേണ്ടതുണ്ടോ?
ഇപ്പോൾ വിളിക്കൂ +91 4712318922