ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കോഴിക്കോട്

KSIDC > ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കോഴിക്കോട്
വിഭാഗങ്ങൾ കാണിക്കുക
ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കോഴിക്കോട്
  • വിസ്തീർണ്ണം – 310 ഏക്കർ
  • സ്ഥലം – കിനാലൂർ, ബാലുശ്ശേരി
  • ഏറ്റവുമടുത്ത വിമാനത്താവളം – കോഴിക്കോട് ഇൻ്റർ നാഷണൽ എയർപോട്ട് – 50.കി.മി
  • ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ – കോഴിക്കോട് റെയിൽവേ സ്റ്റേഷൻ – 21 കി.മി.
  • ഏറ്റവുമടുത്ത തുറമുഖം- കൊച്ചി തുറമുഖം 200 കി.മി.
  • ജലം – കുളം, പൈപ്പ് ലൈൻ, വാട്ടർ ടാങ്ക്, 1 .5 കപ്പാസിറ്റി യുള്ള വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ് ആൻഡ് പമ്പിങ് സ്റ്റേഷൻ.
  • വൈദ്യുതി – 110 കിലോ വാൾട്ട് സബ്സ്റ്റേഷൻ.
  • റോഡുകൾ – 2 .2 കി. മി. നീളത്തിലുള്ള ഇൻ്റേർണൽ റോഡുകൾ
  • 1987.06 സ്‌ക്വയർ മീറ്ററിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക് ബിൽഡിംഗ്
  • 10000 സ്‌ക്വയർ മീറ്ററിൽ എസ്.ഡി.എഫ്. ബിൽഡിങ്ങുകൾ.
  • 70 ഏക്കറിൽ ഫൂട് വെയർ പാർക്ക്

ലഭ്യത ചാർട്ട്

  • ഐ.ജി.സി. കോഴിക്കോട് – 132 ഏക്കർ സ്ഥലം

അനുബന്ധ വ്യക്തി

  • ബിവിൻ ബാബു
  • അസിസ്റ്റൻ്റ് മാനേജർ, കെ.എസ്.ഐ.ഡി.സി
  • ഫോൺ: 8089221696
  • ഇ- മെയിൽ: [email protected]
വിലാസം

ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ
കിനാലൂർ, ബാലുശ്ശേരി വഴി
കോഴിക്കോട് – 673 612
ഫോൺ : 0496 2646454/2646794

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :371176