ഓരോ ഇൻക്യുബേഷൻ സെൻ്ററുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ
-
കെ.എസ്.ഐ.ഡി.സി ബിസിനസ് ഇൻക്യുബേഷൻ സെൻ്റർ, ജിയോ ഇൻഫോ പാർക്ക്
-
ഇൻഫോ പാർക്ക് ക്യാമ്പസ്
കൊച്ചി- 682042
- പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വർക് സ്റ്റേഷനുകൾ
- ബിസിനസ് മീറ്റിങ്ങുകൾക്ക് വേണ്ടി കോൺഫെറൻസ് റൂം
- ഡിസ്കഷൻ റൂം
- 8 എം ബി പി എസ് ലീസ് കണക്ഷൻ ഉള്ള വൈ ഫൈ
- ക്ലോസ്ഡ് ക്യാബിനുകൾ (7 എണ്ണം) കമ്പനികൾക്ക്
- സമയാനുസൃതമായ മാർഗ നിർദ്ദേശങ്ങൾ
- സർവയലൻസ് & അക്സസ്സ് കൺട്രോൾ സിസ്റ്റം
- തടസ്സമില്ലത്ത വൈദ്യുതി വിതരണം
- ഫുഡ് കോർട്ട്
- പാർക്കിംഗ് സൗകര്യം
ആകെ 124 വർക് സ്റ്റേഷനുകൾ
നിലവിൽ 106 വർക് സ്റ്റേഷനുകൾ 19 കമ്പനികൾക്കായി അനുവദിച്ചിരിക്കുന്നു.
-
സ്റ്റാർട്ട് അപ്പ് സോൺ ഐ.എൻ.കെ.ഇ.എൽ. ടവർ- 1
-
ടി.ഇ.എൽ.കെ
അങ്കമാലി
- ബിസിനസ് മീറ്റിങ്ങുകൾക്ക് വേണ്ടി എയർകണ്ടീഷൻ ചെയ്ത കോൺഫെറൻസ് റൂം
- ഇൻ്റർ നെറ്റ് കണക്ഷൻ
- ക്ലോസ്ഡ് ക്യാബിനുകൾ (3 എണ്ണം) കമ്പനികൾക്ക്
- പകുതി വിഭജിച്ച ക്യാബിനുകൾ (5 എണ്ണം) കമ്പനികൾക്ക്
- സമയാനുസൃതമായ മാർഗ നിർദ്ദേശങ്ങൾ
- സർവയലൻസ് & അക്സസ്സ് കൺട്രോൾ സിസ്റ്റം
- ഫുഡ് കോർട്ട്
- പാർക്കിംഗ് സൗകര്യം
നിലവിൽ 4 പകുതി വിഭജിച്ച ക്യാബിനുകളും ഒരു ക്ലോസ്ഡ് ക്യാബിനും 4 കമ്പനികൾക്കായി അനുവദിച്ചിരിക്കുന്നു.
-
കെ.എസ്.ഐ.ഡി.സി ബിസിനസ് ഇൻക്യുബേഷൻ സെൻ്റർ
-
യു. എൽ. സൈബർ പാർക്ക്
കാലിക്കറ്റ്
- പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വർക് സ്റ്റേഷനുകൾ (82 എണ്ണം)
- ബിസിനസ് മീറ്റിങ്ങുകൾക്ക് വേണ്ടി കോൺഫെറൻസ് റൂം
- ഡിസ്കഷൻ റൂം
- ഇൻ്റർ നെറ്റ് കണക്ഷൻ
- ക്ലോസ്ഡ് ക്യാബിനുകൾ (3 എണ്ണം) കമ്പനികൾക്ക്
- സമയാനുസൃതമായ മാർഗ നിർദ്ദേശങ്ങൾ
- സർവയലൻസ് & അക്സസ്സ് കൺട്രോൾ സിസ്റ്റം
- തടസ്സമില്ലത്ത വൈദ്യുതി വിതരണം
- ഫുഡ് കോർട്ട്
- പാർക്കിംഗ് സൗകര്യം
ആകെ 82 വർക് സ്റ്റേഷനുകൾ
നിലവിൽ 57 വർക് സ്റ്റേഷനുകൾ 11 കമ്പനികൾക്കായി അനുവദിച്ചിരിക്കുന്നു