കെ. എസ്. ഐ. ഡി. സി. ഇൻവെസ്റ്റ്മെൻ്റ് സോൺ പാലക്കാട്
- ഏരിയ: 34.05 ഏക്കർ
- ലൊക്കേഷൻ – കനാൽപിരിവ്, പാമ്പംപള്ളി പി.ഒ, കഞ്ചിക്കോട്, പാലക്കാട്
- ഏറ്റവും അടുത്ത എയർ പോർട്ട് – കോയമ്പത്തൂർ ഇൻറ്റർനാഷണൽ എയർ പോർട്ട്- 50 കി.മി.
- ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ – പാലക്കാട് റെയിൽവെ സ്റ്റേഷൻ – 15 കി.മി.
- ഏറ്റവും അടുത്ത തുറമുഖം – കൊച്ചി തുറമുഖം – 150 കി.മി.
- കോമ്പൗണ്ട് വാൾ / ഫെൻസിങ്, അഡ്മിൻ ബിൽഡിംഗ്, ഇൻറ്റേർണൽ റോഡുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്
- എസ് ഡി എഫ് ബിൽഡിംഗ് ഏരിയ 56000 സ്ക്വയർ ഫീറ്റ്
- പവർ – വിതരണ ശൃംഖല പൂർണ്ണമാണ്
- വാട്ടർ- ഒഎച്ച് ടാങ്ക്, ഓപ്പൺ വെൽ, പമ്പ് റൂം, പമ്പുകൾ,പ്ലംബിംഗ് ലൈനുകൾ തുടങ്ങിയവ പൂർത്തീകരിച്ചിട്ടുണ്ട്.
ലഭ്യതാ ചാർട്ട്
- കെ.ഐ.സെഡ് പാലക്കാട് – 20 ഏക്കർ ലാൻഡ് 15000 സ്ക്വയർ ഫീറ്റ് ബിൽഡിംഗ്
ബ്രോഷർ 1 ഡൗൺലോഡ് ചെയ്യുക
ബ്രോഷർ 2 ഡൗൺലോഡ് ചെയ്യുക
അനുബന്ധ വ്യക്തി
വിലാസം
കെ.എസ്.ഐ.ഡി.സി. ഇൻവെസ്റ്റ്മെൻ്റ് സോൺ,
കനാൽപിരിവ്,
പാമ്പംപള്ളി പി.ഒ.
കഞ്ചിക്കോട്
പാലക്കാട് -678621