കേരളത്തിനുള്ള നേട്ടങ്ങൾ

KSIDC > ഇൻഫ്രാസ്ട്രക്ചർ
വിഭാഗങ്ങൾ കാണിക്കുക
ഇൻഫ്രാസ്ട്രക്ചർ

വ്യോമം
3 ഇൻ്റർ നാഷണൽ എയർപോർട്ടുകൾ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്).
നാലാമത്തെ ഇൻ്റർ നാഷണൽ എയർപോർട്ടിൻ്റെ പണി കണ്ണൂരിൽ പുരോഗമിക്കുന്നു (2018).
കടൽ
18 തുറമുഖങ്ങൾ
വിഴിഞ്ഞത്ത് ഇൻ്റർ നാഷണൽ തുറമുഖം, ഇൻ്റേർണൽ തുറമുഖവും ഐ.സി.ടി. ടെർമിനലും കൊച്ചിയിൽ
3 ദേശീയ അഴിമുഖങ്ങൾ
14 ചെറിയ അഴിമുഖങ്ങൾ
റോഡുകൾ
റോഡ് സാന്ദ്രത : 446 km / 100 സ്‌ക്വയർ കി.മി.
ദേശീയ പാതകൾ : 1457 കി.മി.
സംസ്ഥാന പാതകൾ : 4460 കി.മി.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും ബന്ധമുള്ള 8 ദേശീയ പാതകൾ.

റെയിൽ
രാജ്യത്തെമ്പാടും മികച്ച രീതിയിലുള്ള ശൃംഖല
1,148 കി.മി റെയിൽ ശൃംഖല
200 റെയിൽവെ സ്റ്റേഷനുകൾ

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :375699