ശുചിത്വ മിഷൻ്റെ ആശയങ്ങൾക്ക് ഉറച്ച പിന്തുണയേകി കേരളത്തെ മാറ്റുവാൻ സംസ്ഥാന സർക്കാറുമായി കൈ കോർത്തു. തുറന്ന പ്രദേശത്തു വിസർജ്ജനം ഇല്ലാത്ത കേരള ഗ്രാമീണ പ്രദേശങ്ങൾ എന്ന രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് ഇത് സഹായമായി, കെ.എസ്.ഐ.ഡി.സി. 50 ലക്ഷം രൂപ ശുചിത്വ മിഷനു കൈമാറി .
തിരുവനന്തപുരത്ത് കെഎസ്ഐഡിസി യുടെ 55-ാം വാർഷികാഘോഷവും 'ഈസ് ഓഫ് ബിസിനസ് ഓഫ് ബിസിനസ്' ശിൽപശാലയും ശ്രീ.ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ ശ്രീമതി. ഡോ. എം. ബീന, കെ.എസ്.ഐ.ഡി.സി ചെയർമാൻ ആൻഡ് ഇൻഡസ്ട്രിയൽ പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ജനങ്ങളും സംസ്കാരവും അതിർത്തി വരമ്പുകൾ ഭേദിച്ചു കൊണ്ട് യാത്ര ചെയ്തു കഴിഞ്ഞു. അവരുടെ കണ്ടെത്തലുകളും നേടിയെടുക്കലുകളും വളർത്തിയെടുക്കാൻ വേണ്ടി ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും അവർ എത്തി. ജനങ്ങളുടെ ഈ വ്യവഹാരം, സംസ്ഥാനത്തിന് പുറത്തും, ഭൂമിശാസ്ത്രപരമായ അതിർത്തികൾ കടന്ന് ഊർജ്ജസ്വലരായ നിരവധി മലയാളികളെ ഉണ്ടാക്കി.
ഇപ്പോൾ വിളിക്കൂ +91 4712318922